സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് 12 സാഹചര്യങ്ങളിൽ നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാം
ഗാർഹിക തൊഴിലാളികൾക്ക് നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് സ്പോൺസർഷിപ്പ് മാറുന്നതിനു അനുമതി ലഭിക്കുന്ന 12 സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. അവ താഴെ കൊടുക്കുന്നു. 1.
Read More