സൗദിയിൽ നാലാമത് ഡോസ് വാക്സിൻ ഇപ്പോൾ 6 വിഭാഗങ്ങൾക്ക് ലഭ്യം; മൂന്നാം ഡോസ് സ്വീകരിച്ച് 4 മാസം കഴിഞ്ഞാൽ സ്വീകരിക്കാം
ജിദ: നാലാമത്തെ ഡോസ് വാക്സിൻ (രണ്ടാം ബൂസ്റ്റർ ഡോസ്) സ്വീകരിക്കാൻ 6 വിഭാഗങ്ങൾക്ക് അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രസ്തുത വിഭാഗങ്ങൾക്ക് മൂന്നാം ഡോസ്
Read More