ചൊവ്വാഴ്‌ച, സെപ്റ്റംബർ 22, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള ചെലവ്, ആദ്യ വിമാനം, ഹാജിമാർക്കുള്ള ചെലവിനുള്ള തുക നൽകൽ; ഹജ്ജ് ഒരുക്കങ്ങൾ വെളിപ്പെടുത്തി ചെയർമാൻ അബ്ദുല്ലക്കുട്ടി

ഈ വര്‍ഷത്തെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ്യ് 31 ന്  മദീനയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി ജിദ്ദയിൽ

Read More
Saudi ArabiaTop Stories

കട്ടൻ കാപ്പിയുടെ 6 ഗുണങ്ങളും കാപ്പിയുണ്ടാക്കുംബോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളും ഗൾഫ് ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി

ഗൾഫ് ഹെൽത്ത് കൗൺസിൽ ബ്ലാക്ക് കോഫി കുടിക്കുന്നത്.കൊണ്ടുള്ള 6 ഗുണങ്ങൾ വിശദീകരിച്ചു. പ്രതിദിനം 4 കപ്പ് കവിയാതെ കട്ടൻ കാപ്പി സേവിക്കുന്നത് ആരോഗ്യത്തെ താഴെ പറയും പ്രകാരം

Read More
Saudi ArabiaTop Stories

റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം സ്വദേശിയായ യുവാവ് റിയാദിൽ അന്തരിച്ചു. കൊട്ടാരക്കര മയിലം സ്വദേശി ഷിനു കൊച്ചുണ്ണി (33) യാണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് എയർപോർട്ട് റോഡിലുള്ള സാസ്കോ പെട്രോൾ

Read More
Saudi ArabiaTop Stories

ജുബൈൽ ഇഖാമക്കാരിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബായവർക്കും എക്സിറ്റ് നടപടികൾ എളുപ്പമാക്കി

ജുബൈൽ ഇഖാമയുള്ള പ്രവാസികളിൽ ഹുറൂബായവർക്കും ഇഖാമ കാലാവധി കഴിഞവർക്കും എക്സിറ്റടിച്ച് നാട്ടിൽ പോകാനുള്ള നടപടികൾ എളുപ്പമാക്കി. ജുബൈൽ ജവസാത്തിൽ നിന്ന് ഇഖാമ ലഭിച്ച് ജുബൈലിൽ നിന്ന് പുറത്ത്

Read More
Saudi ArabiaTop Stories

സൗദിയിൽ നിലവിലെ പൊടിക്കാറ്റ് രണ്ട് ദിവസം തുടരും; ശനിയാഴ്ച പുതിയ പൊടിക്കാറ്റ് ആരംഭിക്കും

സൗദിയുടെ വിവിധ പ്രവിശ്യകളിൽ അനുഭവപ്പെടുന്ന നിലവിലുള്ള പൊടിക്കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് ഹുസൈൻ ഖഹ്ത്വാനി. പൊടിക്കാറ്റിന്റെ പ്രതിഫലനങ്ങൾ വരും മണിക്കൂറുകളിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശകാര്യ മന്ത്രാലയത്തെ വിസകൾക്കായുള്ള ഏകീകൃത പ്ലാറ്റ്ഫോം ആക്കുന്നതിന് മന്ത്രിസഭാ അംഗീകാരം

സൗദിയിൽ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നിലവിലുള്ള വിസ പ്ലാറ്റ്‌ഫോം ഇനി മുതൽ വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ആയി പ്രവർത്തിക്കും. ഇത് സംബന്ധിച്ച് അംഗീകാരം സൽമാൻ രാജാവിന്റെ

Read More
Saudi ArabiaTop Stories

മക്കയിൽ നഴ്സായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ മരിച്ചു

ജിദ്ദ മക്ക കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്ന ജെസ്ന നാട്ടിൽ മരിച്ചു. ഹൃദായാഘാതമായിരുന്നു കാരണം.5 ദിവസം മുൻപ് ലുക്കീമിയ ഡയഗ്നോസ് ചെയ്തിരുന്നു. ഭർത്താവ് മാഹിൻ. 3

Read More
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു

ദമാം: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ദമാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുരുക്കും പുഴ, ചിലംബ് ഗാന്ധിഗ്രാം കോളനിയിൽ അനീഷ് ചന്ദ്രനെ(35) യാണു  താമസ സ്ഥലത്ത് തൂങ്ങി

Read More
Saudi ArabiaTop Stories

വേർപിരിച്ച സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു

റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ കഴിഞ്ഞ ദിവസം വിജയകരമായി വേർപ്പെടുത്തിയ യമനി സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു. ശസ്ത്രക്രിയയുടെ രണ്ടാം ദിവസമാണ് ഇരട്ടകളിൽ

Read More
Saudi ArabiaTop Stories

പൊടിക്കാറ്റുണ്ടാകുന്ന സമയം പാലിക്കേണ്ട ആരോഗ്യ മുൻ കരുതലുകൾ എന്തെല്ലാം; പൊടിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗങ്ങൾ ഏതെല്ലാം? സൗദി ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു

സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത് പോലെ പല പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ രൂപപ്പെടുമെന്നതിനാൽ അതിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയം നിരവധി മാർഗ

Read More