വ്യാഴാഴ്‌ച, ജൂലൈ 16, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ജിദ്ദയിൽ ചേരികൾ പൊളിക്കൽ പുനരാരംഭിക്കുന്നു; ഏരിയകൾ വ്യക്തമാക്കി അധികൃതർ

റമളാനോടനുബന്ധിച്ച് താത്ക്കാലികമായി നിർത്തി വെച്ചിരുന്ന ചേരികൾ പൊളിച്ചു മാറ്റുന്ന പ്രക്രിയകൾ പുനരാരംഭിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. പൊളിച്ച് മാറ്റപ്പെടുന്ന ഏരിയകളെക്കുറിച്ച് അധികൃതർ വ്യക്തമാക്കി. മദാഇൻ ഫഹദ്, ജാമി അ,

Read More
SharjahTop Stories

ദുർഗാദാസിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയ റിപ്പോർട്ട് ട്വീറ്റ് ചെയ്ത് ഷാർജ രാജകുമാരി

മലയാളം മിഷൻ ഖത്തർ ചാപ്​റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ്​ ശിശുപാലനനെ ഖത്തറിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ വാർത്ത ട്വീറ്റ് ചെയ്ത ഹിന്ദ്  ബിൻത് ഫൈസൽ ഖാസിമി.

Read More
Saudi ArabiaTop Stories

ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ദേഷ്യപ്പെടലും വഴക്കുമെല്ലാം ഉണ്ടാകാനുള്ള കാരണം വ്യക്തമാക്കി ഖാലിദ് നിമർ

ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കുടുംബ ജീവിതത്തിനിടക്ക് പലപ്പോഴും തർക്കങ്ങളും വഴക്കുകളും എല്ലാം  ഉണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പലരും മറു കക്ഷിയെ വഴക്കിന്റെ കാരണമായി പഴിചാരുകയാണു പതിവുള്ളത്. എന്നാൽ

Read More
Saudi ArabiaTop Stories

എട്ട് പ്രൊഫഷനുകളിൽ ഞായറാഴ്ച മുതൽ 100% സൗദിവത്ക്കരണം പ്രാബല്യത്തിൽ; നിരവധി പ്രവാസികളെ ബാധിക്കും

മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 8 പ്രൊഫഷനുകളിലെ സൗദിവത്ക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. അഡ്‌മിനിസ്റ്റ്രേറ്റീവ് സപ്പോർട്ടിംഗ് ജോലിയുമായി ബന്ധപ്പെട്ട ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ

Read More
Saudi ArabiaTop Stories

സൗദിയിൽ ചില പെട്രോൾ പമ്പുകളിൽ വിദേശ തൊഴിലാളികൾ വൻ തട്ടിപ്പ് നടത്തുന്നതായി ആരോപണം

സൗദിയിലെ പല പെട്രോൾ പമ്പുകളിലും വിദേശ തൊഴിലാളികൾ വലിയ കൃതിമത്വം നടത്തുന്നതായി സോഷ്യൽ മീഡിയകളിൽ ശക്തമായ ആരോപണം. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ഏരിയകളിലെ പെട്രോൾ സ്റ്റേഷനുകളിൽ

Read More
QatarTop Stories

മലയാളം മിഷനു പുറമേ ജോലി ചെയ്യുന്ന സ്ഥാപനവും ദുർഗാദാസിനെ പുറത്താക്കി

ദോഹ: വിദ്വേഷ പ്രസം​ഗം നടത്തിയതിലൂടെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് മലയാളം മിഷൻ ഖത്തർ ചാപ്​റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ്​ ശിശുപാലനനെ ഖത്തറിലെ ജോലി ചെയ്യുന്ന സ്ഥാപനവും പുറത്താക്കി. ദുർ​ഗാദാസിനെ

Read More
Saudi ArabiaTop Stories

സൗദിയിൽ സഹോദരങ്ങളുടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: ഖാളിയടക്കം മൂന്ന്  പേർ മരിച്ചു

ഹായിലിലെ ക്രിമിനൽ കോടതി ഖാളി ശൈഖ് മുഹമ്മദ്‌ അവാദ് അൽ അൻസി വാഹനാപകടത്തിൽ മരിച്ചു. ഖാളിക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരനും മറ്റൊരു സഹോദര പുത്രനും മരിച്ചിട്ടുണ്ട്. രണ്ട്

Read More
Saudi ArabiaTop Stories

റൌളാ ശരീഫ് പ്രവേശന സമയത്തെക്കുറിച്ച് മസ്ജിദുന്നബവികാര്യ വകുപ്പ് വ്യക്തമാക്കി

മദീന അൽ മുനവ്വറ: റൌളാ ശരീഫിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള പ്രവേശന സമയത്തെക്കുറിച്ച് മസ്ജിദുന്നബവികാര്യ വകുപ്പ് വ്യക്തമാക്കി. പുരുഷന്മാർക്ക് രണ്ട് സന്ദർഭങ്ങളിൽ ആണ്‌ റൌളാ പ്രവേശനം അനുവദിക്കുക.അർദ്ധ രാത്രി

Read More
Saudi ArabiaTop Stories

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന തമിഴ് കുടുംബം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് തമിഴ് കുടുംബത്തിലെ കുടുംബ നാഥ മരിച്ചു. ട്രിച്ചി സ്വദേശി നദീർ അലിയുടെ ഭാര്യ നിലാഫർ നിഷ (40) യാണ്

Read More
Saudi ArabiaTop Stories

സൽമാൻ രാജാവ് സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു

സുപ്രധാന തീരുമാനങ്ങളും ഭരണ നേതൃത്വ പരിഷ്ക്കരണങ്ങളുമായി സൽമാൻ രാജാവ് ഇന്ന് പ്രധാനപ്പെട്ട ചില ഉത്തരവുകൾ പുറപ്പെടുവിച്ചു. അവ താഴെ കൊടുക്കുന്നു. ത്വാഇഫിന്റെയും അൽ-അഹ്സയുടെയും വികസനത്തിനായി പ്രത്യേക കമ്മീഷൻ

Read More