തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ അമീറിന്റെ ഭാര്യ ആദ്യമായി ഔദ്യോഗിക ചടങ്ങിൽ പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങൾ കാണാം

ഖത്തർ ഭരണാധികാരി ശൈഖ് തമീം അൽഥ്വാനിയുടെ ഭാര്യ ശൈഖ ജവാഹിർ ബിൻ ത് ഹമദ് ഔദ്യോഗികചടങ്ങിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി.

ഖത്തർ അമീറിന്റെ സ്പെയിൻ സന്ദർശനത്തിനിടെയായിരുന്നു ഭാര്യയുടെയും ചിത്രങ്ങൾ പുറത്ത് വന്നത്.

മാഡ്രിഡിൽ സ്പാനിഷ് രാജാവും രാജ്ഞിയും ഒന്നിച്ചുള്ള ചിത്രത്തിലായിരുന്നു അമീറിന്റെ ഭാര്യയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

ഖത്തർ അമീറിന്റെ പിതൃ സഹോദര പുത്രി കൂടിയാണ് ശൈഖ ജവാഹിർ ബിൻ ത് ഹമദ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്