പൊടി തുടരും; സൗദിയിലെ 7 പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
സൗദിയിലെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. റിയാദ് പ്രവിശ്യയിലെ ഭൂരിപക്ഷം നഗരങ്ങളിലും, ഈസ്റ്റേൺ റീജ്യണിലെ ചില ഭാഗങ്ങളിലും,
Read More