തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തറിൽ മലയാളി നഴ്സ് മരിച്ചു

ദോഹ: മലയാളി നഴ്സ് ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു.

ഹമദ് മെഡിക്കൽ കോർപ്പറേഷൻ വിമൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിനി മറിയാമ്മ ജോർജ്ജ് (54) ആണ് മരിച്ചത്.

കഴിഞ്ഞ 17 വർഷമായി ഇവർ ഇവിടെ ജീവനക്കാരിയാണ്.

ഭർത്താവ്: ഫിലിപ് മാത്യു. മകൾ: സാറ മറിയം. മരണത്തിൽ ഖത്തറിലെ നഴ്സിംഗ് സംഘടന ഫിൻഖ് അനുശോചിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്