Friday, May 17, 2024
OmanTop Stories

ചികിത്സക്കായി നാട്ടിൽ പോയ മലയാളി നഴ്സ് അന്തരിച്ചു

മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ്  നാട്ടിൽ പോയ മലയാളി നഴ്സ് അന്തരിച്ചു.

തൊടുപുഴ സ്വദേശിനി പ്രിയ(46) യാണ് മരിച്ചത്. മസ്കറ്റ് റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു.

രോഗബാധിതയായതിനെത്തുടർന്നായിരുന്നു രണ്ടാഴ്ച മുംബ് ചികിത്സാർഥം പ്രിയ നാട്ടിൽ പോയത്.

ഭർത്താവ്: ജിനോ. മക്കൾ: അതുൽ ജിനോ, അതുല്യ ജിനോ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്