മസ്ജിദുൽ ഹറാമിലെ സ്ത്രീകളുടെ ആരാധനാ സ്ഥലങ്ങളിലെ സ്മാർട്ട് റോബോർട്ട് ഫത്‌വ നൽകുന്നത് 11 ഭാഷകളിൽ
മക്ക: വനിതകൾക്ക് മത വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഹറംകാര്യ വകുപ്പ് സ്മാർട്ട് ഗൈഡൻസ് റോബോർട്ട് സംവിധാനം ഏർപ്പെടുത്തി. ആരാധനാ കർമ്മങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം നൽകപ്പെടുന്നതിനു പുറമെ പണ്ഡിതരുമായി
Read More