10 വർഷമായി ഈ സൗദി പൗരന്റെ വീടിന്റെ വാതിലുകൾ വിശ്വാസികളെ നോമ്പ് തുറപ്പിക്കാനായി മലർക്കെ തുറന്നിട്ടിരിക്കുകയാണ്; വീഡിയോ
ഹഫ്ർ അൽ ബാത്തിൻ മേഖലയിൽ 10 വർഷമായി നോമ്പുകാർക്ക് നോമ്പ് തുറക്കാൻ തന്റെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുന്ന സൗദി പൗരനെക്കുറിച്ച് അൽ ഇഖ്ബാരിയ ചാനൽ പുറത്ത് വിട്ട
Read More