ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മാത്രം മാസ്ക് ഒഴിവാക്കാം; തീയേറ്ററിൽ കപ്പാസിറ്റി 50 ശതമാനം: സൗദിയിൽ വിവിധ മേഖലകളിൽ നിബന്ധനകൾ കർശനമാക്കി അധികൃതർ
ജിദ്ദ: വ്യഴാഴ്ച രാവിലെ മുതൽ സാമൂഹിക അകലം പാലിക്കലും മാസ്ക്ക് ധരിക്കലും എല്ലാ സ്ഥലങ്ങളിലും നിർബന്ധമാക്കിയതോടെ വിവിധ വകുപ്പുകൾ നിബന്ധനകൾ കർശനമാക്കി. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം സന്ദർശകരും
Read More