സ്ഥാപനത്തിന് മന്ത്രാലയ പരിശോധകൻ 20,000 റിയാൽ പിഴ ചുമത്തിയത് ജഡ്ജി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കി; സഹകരിച്ച് മുന്നോട്ട് പോകണമെന്ന് പരിശോധകർക്ക് ജഡ്ജിയുടെ ഉപദേശവും
തബുക്ക്: സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ പരിശോധകൻ പിഴയിട്ട ഒരു സ്ഥാപനത്തിനു 20,000 റിയാൽ പിഴയും ജഡ്ജി ഒഴിവാക്കിക്കൊടുത്തു. സൗദികളെ നിയമിക്കേണ്ട പ്രൊഫഷനിൽ വിദേശിയെ നിയമിച്ചതിനായിരുന്നു
Read More