കൊറോണ ബാധിക്കുമോ എന്ന പേടി നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ മാനസികപ്രശ്നം; പരിഹാര മാർഗം നിർദ്ദേശിച്ച് സൗദി മാനസികാരോഗ്യ വിദഗ്ധൻ
ഇപ്പോഴത്തെ കൊറോണ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു മാനസിക പ്രശ്നം തന്നെ കൊറോണ ബാധിക്കുമോ എന്ന ഭയമാണെന്ന് സൗദി സൈക്യാട്രിസ്റ്റ് ഡോ:അബ്ദുറഹ്‌മാൻ അൽ ഖൈറാൻ
Read More