സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്വദേശികൾക്കുള്ള ക്വാറൻ്റീൻ വ്യവസ്‌ഥകൾ വ്യക്തമാക്കി സൗദി സിവിൽ ഏവിയേഷൻ
സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. അതോടൊപ്പം സൗദി വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന സ്വദേശികൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ
Read More