തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറുന്ന വ്യക്തിയെ ബലമായി പുറത്താക്കാൻ സെക്യൂരിറ്റി സ്റ്റാഫിനു അധികാരമുണ്ടോ ? സൗദി നിയമ വിദഗ്ധൻ വിശദീകരണം നൽകി
ജിദ്ദ: തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാതെ വാണിജ്യ സ്ഥാപനങ്ങളിൽ കയറുന്ന വ്യകതികളെ ബലമായി പുറത്താക്കാൻ സെക്യൂരിറ്റി സ്റ്റാഫിനു അധികാരമുണ്ടോ എന്ന സംശയത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക്
Read More