ബുധനാഴ്‌ച, സെപ്റ്റംബർ 30, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ ഇഖാമ തൊഴിൽ നിയമ ലംഘകരെ പിടി കൂടുന്നത് തുടരുന്നു; ഒരാഴ്ചക്കിടെ നടന്ന പരിശോധനയിൽ മാത്രം 17000 ത്തിൽ പരം വിദേശികൾ പിടിയിൽ

റിയാദ: സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു. ദുൽ ഖഅദ് 28 നും ദുൽ ഹിജ്ജ 4 നും ഇടയിലുള്ള

Read More
Saudi ArabiaTop Stories

937 ൻ്റെ ഊരാക്കുടുക്കിൽപ്പെട്ട് സൗദി പ്രവാസികൾ; ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ആയിരക്കണക്കിനാളുകൾ നേരിടേണ്ടി വരിക നിരവധി പ്രതിസന്ധികൾ

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബറായ 937 മായി ബന്ധപ്പെട്ട ചില പ്രതിസന്ധികളിലാണു സമീപ ദിനങ്ങളിൽ നാട്ടിലും വിദേശത്തുമുള്ള സൗദി പ്രവാസികൾ കഴിയുന്നത്. തവക്കൽനാ

Read More
Saudi ArabiaTop Stories

റിയാദിൽ പൊടിക്കാറ്റും മഴയും; വീഡിയോകൾ കാണാം

റിയാദ്: തലസ്ഥാന നഗരിയിൽ ശനിയാഴ്ചയുണ്ടായ പൊടിക്കാറ്റ് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്തുകയും സുഗമമായ ഗതാഗതത്തെ ബാധിക്കുകയും ചെയ്തു. റിയാദ് നഗരത്തിലെ ഭൂരിഭാഗം ഏരിയകളും പൊടിക്കാറ്റിൽ അമർന്നതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയാദിൽ

Read More
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി നൽകിയ അപേക്ഷകൾ രണ്ട് തവണ തള്ളിയയാൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി വീണ്ടും അപേക്ഷ സമർപ്പിച്ചപ്പോൾ ഇമ്യൂൺ ആയി

കരിപ്പൂർ: തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി അപേക്ഷകൾ സമർപ്പിക്കുന്നവരുടെ ഭൂരിഭാഗം അപേക്ഷകളും തള്ളുന്നതിനിടയിലും വ്യത്യാസ്തനുഭവങ്ങളുമായി സൗദി പ്രവാസികൾ. രണ്ട് തവണ അപേക്ഷ തള്ളപ്പെട്ട മലപ്പുറം സ്വദേശിയായ സൗദി പ്രവാസി

Read More
Saudi ArabiaTop Stories

ഹാജിമാരുടെ ആദ്യ സംഘം വിശുദ്ധ ഹറമിൽ പ്രവേശിച്ചു

മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി പുണ്യ ഭൂമിയിലെത്തിയ ഹാജിമാരിലെ ആദ്യ സംഘം ത്വാവാഫുൽ ഖുദൂമിനായി വിശുദ്ധ മസ്ജിദുൽ ഹറാമിനുള്ളിൽ പ്രവേശിച്ചു. ഹാജിമാർക്ക് ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുള്ള

Read More
Saudi ArabiaTop Stories

ഹാജിമാരുമായി ഹറമൈൻ എക്സ്പ്രസ് ട്രെയിൻ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു

മക്ക: ഹജ്ജ് തീർത്ഥാടകരെയും വഹിച്ചുള്ള ആദ്യത്തെ ഹറമൈൻ ട്രെയിൻ ശനിയാഴ്ച മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഹാജിമാർ ടെയിൻ വഴി മക്കയിലേക്ക്

Read More
Top StoriesU A E

യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്ന് ജൂലൈ 21 മുതൽ സർവീസ് തുടങ്ങുമെന്ന പ്രതീക്ഷക്ക് വീണ്ടും തിരിച്ചടി; സർവീസ് റദ്ദാക്കിയത് ഇത്തിഹാദ് വീണ്ടും നീട്ടി

കരിപ്പൂർ: ഈ മാസം 21 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ഇത്തിഹാദ് എയർവേസിൻ്റെ അറിയിപ്പ്.

Read More
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലും മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ശക്തമായ ഇടിമിന്നലും മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. അസീർ,

Read More
GCC

സൗദി പ്രവാസികൾ ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിച്ച് തുടങ്ങി: യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജിദ്ദ: സൗദിയിലേക്ക് മടങ്ങുന്നതിനായി പ്രവാസികൾ ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിച്ചു തുടങ്ങി. കഴിഞ്ഞ 12 നു ഖത്തർ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണു സൗദി പ്രവാസികൾ ഈ അവസരം

Read More
Saudi ArabiaTop Stories

റിയാദിൽ നടു റോഡിൽ കസേരയിട്ടിരുന്ന് അഫ്ഗാനിയുടെ പ്രകടനം; വീഡിയോ കാണാം

റിയാദ്: റിയദിലെ ഹയ്യുൽ മൻഫൂഹയില്ലെ ഒരു റോഡിൽ കസേരയിട്ടിരുന്ന ഒരു അഫ്ഗാനി പൗരൻ്റെ പ്രകടനം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അഫ്ഗാനിയുടെ റോഡിലെ ഇരുത്തം വാഹന

Read More