സർട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി പ്രവാസികൾ ഇഖാമ പുതുക്കി; സൗദി എൻജിനീയറിംഗ് കൗൺസിലിൻ്റെ ആനുകൂല്യം വലിയ ആശ്വാസമായി
ജിദ്ദ: സൗദി എൻജിനീയറിംഗ് കൗൺസിൽ മെമ്പർഷിപ്പ് പുതുക്കാൻ സാധിക്കാത്ത ടെക്നീഷ്യൻ പ്രൊഫഷനുകളിലുള്ളവർക്ക് താൽക്കാലികമായി ഒരു വർഷത്തേക്ക് കൂടി മെമ്പർഷിപ്പ് പുതുക്കുന്നതിനുള്ള സൗകര്യം അധികൃതർ ഒരുക്കിയത് നിരവധി പ്രവാസികൾ
Read More