സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും രെജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; രെജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ കാണാം
ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിൻ എടുത്തവരും വാക്സിനെടുക്കാത്തവരുമായ വിദേശികൾ മുഖീം പോർട്ടലിൽ നിർബന്ധമായുമ്പ് രെജിസ്റ്റർ ചെയ്യണമെന്ന് സൗദി ജവാസാത്ത് ആവശ്യപ്പെട്ടു. വാക്സിനെടുത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുംhttps://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident
Read More