വ്യാഴാഴ്‌ച, ഒക്ടോബർ 1, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

തന്റെ അദ്ധ്യാപികക്കും സഹപാഠികൾക്കും ഖുർ ആൻ പാരായണം ചെയ്ത് കേൾപ്പിക്കുന്നതിനിടയിൽ വിദ്യാർഥിനി മരിച്ചു

റിയാദ്: റിയാദിലെ പ്രമുഖ ഖുർ ആൻ പഠന കേന്ദ്രത്തിലെ വിദ്യാർഥിനി ക്ലാസിനിടെ മരണപ്പെട്ടു. തന്റെ അദ്ധ്യാപികക്കും സഹപാഠികൾക്കും ഖുർ ആൻ പാരായണം ചെയ്ത് കേൾപ്പിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

Read More
KuwaitTop Stories

പ്രവാസികൾക്ക് ആശ്വാസം; വാക്സിനെടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ കുവൈത്തിലേക്ക് കടക്കാം

കുവൈത്ത് സിറ്റി; സർക്കാർ അംഗീകരിച്ച വാക്സിനെടുത്ത വിദേശികൾക്ക് ആഗസ്ത് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്ത് തീരുമാനം. പിസിആർ നെഗറ്റീവ് റിസൽറ്റും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും

Read More
Saudi ArabiaTop Stories

സൗദിയിലെ ചില ഭാഗങ്ങളിൽ പ്രായമുള്ളവർക്കുളള വാക്സിനേഷൻ 98 ശതമാനവും പൂർത്തിയായി

റിയാദ്: അറുപതും അതിനു മുകളിലുമുള്ളവർക്കുള്ള കൊറോണ വാക്സിനേഷൻ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 98 ശക്തമാനം പൂർത്തീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും ചുരുങ്ങിയത് ഒരു ഡോസെങ്കിലും നൽകിക്കൊണ്ടാണു

Read More
Saudi ArabiaTop Stories

എത്യോപ്യ വഴി സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം കയ്യിൽ കരുതേണ്ട രേഖകൾ എന്തെല്ലാം; അനുഭവസ്ഥർ വിശദീകരിക്കുന്നു: വീഡിയോ

ജിദ്ദ: എത്യോപ്യ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നവർ കയ്യിൽ കരുതേണ്ട രേഖകളെക്കുറിച്ച് ഇന്ന് (17-06-2021) സൗദിയിലെത്തിയ പ്രവാസി തന്റെ അനുഭവം വിശദീകരിക്കുന്നു. എടക്കരയിലെ ഒരു ട്രാവൽ ഏജൻസി വഴി

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് വീണ്ടും സന്തോഷ വാർത്ത; റി എൻട്രി വിസകൾ സൗജന്യമായി പുതുക്കിത്തുടങ്ങി

ജിദ്ദ: നാട്ടിൽ കുടുങ്ങിയ  സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ റി എൻട്രി വിസകൾ സൗജന്യമായി പുതുക്കി നൽകൽ ജവാസാത്ത് ആരംഭിച്ചു. ഈ വർഷം ദുൽഹിജ്ജ 21 വരെ

Read More
Saudi ArabiaTop Stories

സ്വദേശിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി

റിയാദ്: സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മറ്റൊരു സൗദി പൌരനെ റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദ് ബിൻ

Read More
Saudi ArabiaTop Stories

സൗദിയിൽ ബിനാമി വേട്ട തുടരുന്നു; വിദേശിയെ നാട് കടത്താൻ റിയാദ് ക്രിമിനൽ കോടതി വിധി

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബിനാമി ബിസിനസുകൾ കണ്ടെത്തുന്നതിനുള്ള സൗദി വാണിജ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ കരാർ മേഖലയിൽ ബിനാമി പ്രവർത്തനം

Read More
Saudi ArabiaTop Stories

സൗദിയിലെ റോഡുകളിൽ നമ്മൾ കാണുന്ന ഈ നാലു തരം ലൈനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഓർമ്മപ്പെടുത്തി മുറൂർ

ജിദ്ദ: രാജ്യത്തെ പ്രധാന റോഡുകളിൽ രേഖപ്പെടുത്തിയ നാലു തരം ലൈനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് സൗദി ട്രാഫിക് സുരക്ഷാ ബോധ വത്ക്കരണ വിഭാഗം വെളിപ്പെടുത്തി. റോഡിൽ വെള്ള,

Read More
Saudi ArabiaTop Stories

തന്റെ നഷ്ടപ്പെട്ട കേൾവി ശക്തി അഞ്ചാം വയസ്സിൽ തിരികെ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീഡിയോ സംബന്ധിച്ച് സൗദി യുവാവിനു പറയാനുള്ളത്; വീഡിയോ കാണാം

ജിദ്ദ: പത്താം മാസത്തിൽ മെനിഞ്ചൈറ്റിസ്  ബാധിച്ച് കേൾവി ശക്തി നഷ്ടപ്പെട്ട സൗദി യുവാവ് അഞ്ചാം വയസ്സിൽ കോക്ലിയർ ഇം പ്ലാന്റ് സർജറി വഴി കേൾവി ശക്തി തിരികെ

Read More
Top StoriesU A E

“ഈ രാജ്യം എനിക്കാവശ്യമുള്ളതെല്ലാം നൽകി; ഇവിടെ ലഭിക്കുന്ന സുരക്ഷയും സംരക്ഷണവും മറ്റൊരു രാജ്യത്ത് ലഭിക്കുമെന്ന് ആലോചിക്കാൻ കഴിയില്ല” ;50 വർഷത്തെ യു എ ഇ ജീവിതം അവസാനിപ്പിച്ച് ഇന്ത്യക്കാരി മടങ്ങുന്നു

ദുബൈ: 1971 മെയ് 3 നു യു എ ഇയിൽ എത്തിച്ചേർന്ന ഇന്ത്യൻ വനിത അര നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കത്

Read More