സൗദിയിൽ അനധികൃതമായി വിറക് വിൽക്കാൻ ശ്രമിച്ച ഇന്ത്യക്കാരനടക്കമുള്ള 26 പേർ പിടിയിൽ
ജിദ്ദ: അനധികൃത വില്പ്നക്കായി വാഹനങ്ങളിൽ സൂക്ഷിച്ച് വെച്ചിരുന്ന വിറകും വാഹനങ്ങളുമായി 26 പേര് സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നാണ് 26 പേർ 26
Read More