തൊഴിലാളി കടം വാങ്ങിയ തുക ശമ്പളത്തിലൂടെ ഒരുമിച്ച് തിരിച്ച് പിടിക്കാൻ അവകാശമില്ല: വേതന രഹിത അവധിക്ക് നിർബന്ധിക്കാൻ പാടില്ല; സൗദി മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വങ്ങിയ കടം ശമ്പളത്തിലൂടെ തിരിച്ചുപിടിക്കാമെങ്കിലും ഒരുമിച്ച് ഈടാക്കാൻ പാടില്ലെന്നും ആകെ ശമ്പളത്തിന്റെ 10 ശതമാനത്തിൽ താഴെ എന്ന തോതിൽ മാത്രമേ ഈടാക്കാൻ
Read More