ബുധനാഴ്‌ച, ജൂലൈ 1, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ കൊറോണ മുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

ജിദ്ദ: 1185 പേർ കൂടി സുഖം പ്രാപിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 94.52 ശതമാനം പേരും രോഗമുക്തരായി. പുതുതായി 552 പേർക്ക് മാത്രമാണു രോഗം

Read More
Saudi ArabiaTop Stories

ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ട ആപിനെക്കുറിച്ച് സൗദി ഹജ്ജ് മന്ത്രി വെളിപ്പെടുത്തി

ജിദ്ദ: കംബനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഉംറ സേവനങ്ങൾ പ്രാദേശികമായും ആഗോള തലത്തിലും വിപണനം ചെയ്യാനാകുന്നത് സാങ്കേതിക പരിഹാരങ്ങൾക്കനുസൃതമായിട്ടായിരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്ദൻ

Read More
Abu DhabiTop StoriesU A E

ട്രാഫിക് സിഗ്നൽ നിയമം ലംഘിക്കുമ്പോൾ അപകടം സംഭവിക്കുന്നതിങ്ങനെ; അബുദാബി പോലീസ് പുറത്തിറക്കിയ വീഡിയോ കാണാം

ട്രാഫിക് സിഗ്നൽ നിയമങ്ങൾ ലംഘിക്കുന്ന സമയത്ത് അപകടങ്ങൾ സംഭവിക്കുന്നതെങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അബുദാബി പോലീസ് പുറത്തിറക്കി. സിഗ്നൽ നിയമം ലംഘിച്ച് പോകുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന

Read More
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് 350 കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ച് സൗദി വയോധികർ (വീഡിയോ കാണാം)

അൽബാഹ: സൗദിയുടെ 90 ആം ദേശിയ ദിനാഘോഷങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പല രീതികളിലും കൊണ്ടാടുന്നതിനിടയിൽ വ്യത്യസ്തമായ രീതിയിൽ ദേശീയ ദിനം ആഘോഷിക്കുകയാണു പ്രായമേറിയ ചില സൗദി

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവരെ സമ്മർദ്ദത്തിലാക്കി ചാർട്ടേഡ് ഫ്ളൈറ്റ് പരസ്യങ്ങൾ

ജിദ്ദ: റി എൻട്രിയും ഇഖാമയും അവസാനിക്കാറായി നാട്ടിൽ കഴിയുന്ന ആയിരക്കണക്കിനു സൗദി പ്രവാസികളെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ പരസ്യവുമായി വിവിധ ട്രാവൽ ഏജൻസികൾ. സെപ്തംബർ 24 മുതൽ

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണമുക്തി നേടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; 94.32 ശതമാനം പേരും സുഖം പ്രാപിച്ചു

ജിദ്ദ: സൗദിയിൽ പുതുതായി 492 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചപ്പോൾ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി ലഭിച്ചു. 1060 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത്. നിലവിൽ

Read More
Saudi ArabiaTop Stories

ഇഖാമ-റി എൻട്രി കാലാവധി അവസാനിക്കാറായ നാട്ടിലുള്ള സൗദി പ്രവാസികളുടെ ശ്രദ്ധക്ക്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയ നിരവധിയാളുകളുടെ ഇഖാമ റി എൻട്രി കാലാവധികൾ ഓട്ടോമാറ്റിക്കായി ജവാസാത്ത് പുതുക്കി നൽകിയെങ്കിലും ഇനിയും ഇഖാമ-റി എൻട്രി കാലാവധികൾ പുതുക്കാത്തവരായും പുതുക്കിയത്

Read More
Saudi ArabiaTop Stories

വിശുദ്ധ കഅബയെ സുഗന്ധം പൂശൽ ശൈഖ് സുദൈസിൻ്റെ നേതൃത്വത്തിൽ നടന്നു

മക്ക: വിശുദ്ധ കഅബയെ സുഗന്ധം പൂശൽ ചടങ്ങ് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസിൻ്റെ നേതൃത്വത്തിൽ നടന്നു. ഏറ്റവും മികച്ചയിനം സുഗന്ധമാണു ഉപയോഗിച്ചിരുന്നത്. കഅബയുടെ

Read More
Saudi ArabiaTop Stories

ത്വാഇഫിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് വൻ തുക മോഷ്ടിച്ചവർ പിടിയിൽ

ത്വാഇഫ്: നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് വൻ തുകയും സാധനങ്ങളും മോഷ്ടിച്ച സംഘം അറസ്റ്റിൽ. 30 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സൗദി പൗരന്മാരാണു അറസ്റ്റിലായതെന്ന്

Read More
Saudi ArabiaTop Stories

റിയാദിൽ ടാക്സി വിളിച്ചതിനു ശേഷം തോക്ക് ചൂണ്ടി ഡ്രൈവർമാരെ കൊള്ള ചെയ്യുന്ന സൗദിയും വിദേശിയും അറസ്റ്റിൽ

റിയാദ്: ടാാക്സി വിളിക്കുകയും തുടർന്ന് ടാക്സി ഡ്രൈവർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തുകയും ചെയ്യുന്ന സൗദി പൗരനും യമനിയും പിടിയിൽ. ഏതെങ്കിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്ക് ടാക്സി

Read More