സൗദിയിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയെങ്കിലും ഇഖാമ, റീ എൻട്രി കാലാവധി അവസാനിച്ചവരായി നിരവധി പേർ
ജിദ്ദ: സെപ്തംബർ 15 മുതൽ സൗദിയിലേക്കുള്ള പ്രവേശനം സാധ്യമാകാനിരിക്കേ ഇഖാമകളും റി എൻട്രി വിസയും പുതിയ വിസയും അവസാനിച്ചവരായി നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്. വിവിധ ഘട്ടങ്ങളിലായി പല
Read More