അമേരിക്കയിൽ നിന്ന് ഐ ടി യിൽ മാസ്റ്റർ ഡിഗ്രി നേടിയിട്ടും ഒരു ജോലി ലഭിച്ചില്ല; തോറ്റ് കൊടുക്കാൻ തയ്യാറാകാതെ അബഹയിലെ റോഡരികിൽ ചായ വിറ്റ് വരുമാന മാർഗം കണ്ടെത്തി സൗദി യുവാവ്; അവസാനം യുവാവിന് ജോലി വാഗ്ദാനം ചെയ്ത് റിയാദ് ബാങ്ക്
അമേരിക്കയിൽ നിന്ന് ഐ ടിയിൽ മാസ്റ്റർ ഡിഗ്രി നേടിയ സൗദി യുവാവ് അബഹയിൽ ചായ വിറ്റ് ഉപജീവനം തേടുന്ന വാർത്ത സൗദി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചക്ക്
Read More