സൗദിയിൽ കൊറോണ ലക്ഷണങ്ങളുള്ളവർക്ക് ബുക്കിംഗ് ഇല്ലാതെ തന്നെ ഏത് സമയവും കയറിച്ചെല്ലാവുന്ന ഫിവർ ക്ളിനിക്കുകൾ സജ്ജമായി: ക്ളിനിക്കുകളുടെ ഗൂഗിൾ മാപ്പും കാണാം
ജിദ്ദ: സൗദിയിൽ കൊറോണ ലക്ഷണങ്ങൾ അനുഭവിക്കുന്ന ആർക്കും ഏത് സമയവും പരിശോധനകൾ ലഭ്യമാക്കുന്നതിനായി പ്രത്യേക ഫിവർ ക്ളിനിക്കുകൾ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും
Read More