റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ മദീന ബസുകൾ 8,50,000-ത്തിലധികം വിശ്വാസികൾക്ക് സേവനം നൽകി
മദീന – റമളാനിലെ ആദ്യ 20 ദിവസങ്ങളിൽ 8,50,000-ത്തിലധികം ഗുണഭോക്താക്കൾക്ക് പ്രവാചകരുടെ പള്ളിയിലേക്കും ഖുബാ പള്ളിയിലേക്കും ഷട്ടിൽ സർവീസുകൾ നൽകിയതായി മദീന ബസ് പ്രോജക്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം
Read More