ബഹ്രൈനിൽ ശനിയാഴ്ച തണുത്ത കാലാവസ്ഥ
ബഹ്രൈനിൽ ശനിയാഴ്ച തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. അതോടൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാജ്യത്ത്
Read More