ബഹ്രൈനിൽ ശനിയാഴ്ച തണുത്ത കാലാവസ്ഥ
ബഹ്രൈനിൽ ശനിയാഴ്ച തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അതോടൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച രാജ്യത്ത് കൂടിയ കാലാവസ്ഥ 19 ഡിഗ്രി സെൽഷ്യസും കുറഞ്ഞ കാലാവധി 12 ഡിഗി സെൽഷ്യസുമായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
