യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു; നിരവധി മേഖലകളിൽ സഹകരണം
ദുബായ്: യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവച്ചു. ചരിത്രപരമായ കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രമ്പ് അധ്യക്ഷത വഹിച്ചു. അബ്രഹാം കരാർ എന്ന പേരിലാണിത് അറിയപ്പെടുക.
Read More