തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്‌റൈനിലേക്ക്‌ ഇന്ന് മുതൽ രാജ്യത്തെ സ്വദേശികളും വിദേശികളും അല്ലാത്തവർക്കും പ്രവേശനം

മനാമ: വെള്ളിയാഴ്ച മുതൽ ബഹ്രൈനിലേക്ക്‌ രാജ്യത്തെ പൗരന്മാരും വിദേശ തൊഴിലാളികളും അല്ലാത്തവർക്കും പ്രവേശനം അനുവദിച്ചു.

ഇലക്ട്രോണിക്‌ വിസ ഉള്ളവർക്കും ഓൺ അറൈവൽ വിസ ലഭിക്കുന്നവർക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും എല്ലാം പ്രവേശനം അനുവദിക്കും.

ബഹ്രൈനിൽ എത്തുന്നവർ അവരുടെ സ്വന്തം ചിലവിൽ കൊറോണ പരിശോധനക്കും അനുബന്ധ നടപടികൾക്കും‌ വിധേയരാകണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്