Sunday, April 20, 2025

GCC

GCCTop Stories

അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു അതേ സമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർ

Read More
GCCTop Stories

നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത; എയർപോർട്ടിലെ കോവിഡ് ടെസ്റ്റ്‌ ചിലവ് കേരളം വഹിക്കും

കരിപ്പൂർ: വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക്  എയർപോർട്ടിലെ പി സി ആർ ടെസ്റ്റ്‌   സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നാട്ടിലെത്തുന്ന പ്രവാസികളെ ടെസ്റ്റിന് 

Read More
GCCTop Stories

പി സി ആർ നെഗറ്റീവ് റിസൽറ്റില്ലാതെ ഞങ്ങളുടെ വീട്ടുപടിക്കൽ വോട്ട് ചോദിക്കാൻ വരരുത്; തിരിച്ചടിച്ച് പ്രവാസികൾ

കരിപ്പൂർ: പ്രവാസികൾക്ക് നാടണയണമെങ്കിൽ പി സി ആർ ടെസ്റ്റും മോളിക്യുലാർ ടെസ്റ്റും നിർബന്ധമാക്കിയ കേന്ദ്ര നടപടിക്കെതിരെ ശബ്ദിക്കാൻ മടിക്കുന്ന രാഷ്ട്രീയക്കാർക്ക് താക്കീതുമായി പ്രവാസികൾ. വരാനിരിക്കുന്ന ഇലക്ഷനിൽ വോട്ട്

Read More
GCCTop Stories

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധക്ക്; ഇന്ത്യയിലെ എയർപോർട്ടുകളിലെ മോളിക്യുലാർ ടെസ്റ്റ്‌ ചാർജ്ജ് 500 രൂപ മുതൽ മുകളിലേക്ക്

കരിപ്പൂർ : ചൊവ്വാഴ്ച മുതൽ നാട്ടിലിറങ്ങുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ വെച്ച് മോളിക്യുലാർ ടെസ്റ്റ്‌ നിർബന്ധമായി. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലെ മോളിക്യുലാർ ടെസ്റ്റ്‌ ചാർജുകൾ വ്യത്യസ്തമാണെന്ന് കുന്നും പുറം

Read More
GCCTop Stories

ചൊവ്വാഴ്ച മുതൽ പ്രവാസികൾക്ക് നാട്ടിലേക്ക് പോകുന്നത് എളുപ്പമാകില്ല; പി സി ആർ നെഗറ്റീവ് റിസൽറ്റും എയർപോർട്ടിൽ വെച്ച് സ്വന്തം ചിലവിൽ മോളിക്യുലാർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രം

കരിപ്പൂർ:  ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യുകെ, യൂറോപ്പ്,  മിഡില്‍

Read More
GCCTop Stories

അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

കരിപ്പൂർ: അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. നേരത്തെ ജനുവരി 31 വരെയുണ്ടായിരുന്ന വിലക്ക് ഇപ്പോൾ ഫെബ്രുവരി 28 വരെയാണ് നീട്ടിയിട്ടുള്ളത്. കൊറോണ പ്രതിരോധ

Read More
GCCSaudi ArabiaTop Stories

സൗദിയിൽ ആടുകളെ മോഷ്ടിക്കാൻ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സൗദി പൗരന്മാർ അറസ്റ്റിൽ

അൽ ഖസീം: ആടുകളെ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാരനെ അക്രമിച്ച് കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്മാർ സൗദി സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി. മറ്റൊരു ഇന്ത്യക്കാരനു പരിക്കേറ്റിട്ടുണ്ട്. ഇടയന്മാരായ ഇന്ത്യൻ

Read More
GCCTop Stories

നാട്ടിലെത്തിയ പ്രവാസികൾ ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ സാധിക്കുന്നതും

ഗൾഫ് ജീവിതം അവസാനിപ്പിച്ചും നാട്ടിലെത്തിയ ശേഷം നിർബന്ധിതാവസ്ഥയിൽ പ്രവാസം അവസാനിപ്പിക്കേണ്ടി വന്നവരുമായ നിരവധി പ്രവാസികൾ വിവിധ ഉപജീവന മാർഗങ്ങളിലാണു ഏർപ്പെട്ടിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളിൽ പലരും റെസ്റ്റോറൻ്റ്, ഫാസ്റ്റ്

Read More
GCCTop Stories

പ്രവാസികളുടെ ശ്രദ്ധക്ക്; ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ മടിക്കരുത്; നോർക്ക രെജിസ്റ്റ്രേഷൻ നടത്താത്തവർക്കും ആനുകൂല്യങ്ങൾ ലഭിക്കും

ജിദ്ദ: നോർക്കയിൽ രെജിസ്റ്റർ ചെയ്തിട്ടില്ലെന്നതിനാൽ നോർക്ക പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന പേടി പ്രവാസികൾക്ക് വേണ്ടെന്ന് ബന്ധപ്പെട്ടവർ സൂചന നൽകി. നോർക്ക പ്രഖ്യാപിക്കുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും അപേക്ഷ നൽകുന്നതിനു

Read More
GCCTop Stories

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി

കോഴിക്കോട്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു. അതേ

Read More