മയ്യിത്ത് നമസ്ക്കരിക്കുന്നതിനിടെ മൃതദേഹം കഫൻ പുടവക്കുള്ളിൽ നിന്നനങ്ങി; ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചു
കെയ്റോ: ഈജിപ്തിലെ ബുഹ്രൈറ ഗവർണ്ണറേറ്റിലെ ജനങ്ങൾ അപൂർവ്വ സംഭവത്തിനു സാക്ഷികളായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പള്ളിക്കുള്ളിൽ വെച്ച് മൃതദേഹത്തിൻ്റെ മേൽ മയ്യിത്ത് നമസ്ക്കരിക്കുന്നതിനിടെ മയ്യിത്ത് അനങ്ങിയതായി നമസ്ക്കാരത്തിനു
Read More