സൗദിയിൽ പുതിയ രോഗികൾ 360 മാത്രം; 3.43 കോടി വാക്സിൻ ഡോസുകൾ നൽകി
ജിദ്ദ: രാജ്യത്തെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും ഇന്നും ആശ്വാസമേകുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 360 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
Read More