ലൈസൻസുള്ള വാണിജ്യ സ്ഥാപനങ്ങൾ തിരക്ക് കുറക്കാൻ 24 മണിക്കൂറും പ്രവർത്തിക്കാം
റിയാദ്: പെർമിറ്റ് ഉള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് തിരക്ക് കുറക്കാൻ 24 മണിക്കൂറും പ്രവർത്തിക്കാമെന്ന് സൗദി വാണിജ്യ മന്ത്രാലയം. ഉപഭോക്താക്കളെ സ്ഥാപനത്തിന്റെ ശേഷിയിലധികം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചാൽ സ്ഥാപനം അടപ്പിക്കുമെന്നും
Read More