ഒരു വിസ കിട്ടിയിരുന്നെങ്കിൽ വീണ്ടും ഗൾഫിലേക്ക് തന്നെ പറക്കാമായിരുന്നു എന്ന ചിന്തയിൽ ആയിരക്കണക്കിനു മുൻകാല പ്രവാസികൾ
ഒരു വിസ കിട്ടിയിരുന്നെങ്കിൽ ഒരിക്കൽ കൂടി ഗൾഫിലേക്ക് ജോലിക്കായി പോകാമായിരുന്നു എന്ന ചിന്തയിൽ കഴിയുന്ന ആയിരക്കണക്കിനു പ്രവാസികളാണു നാട്ടിലുള്ളത്. വിവിധ കാരണങ്ങൾ കൊണ്ട് പ്രവാസ ജീവിതം അവസാനിപ്പിക്കുകയും
Read More