Friday, May 9, 2025

GCC

GCCSaudi ArabiaTop Stories

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ തീപ്പിടിത്തം

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ തീപ്പിടിത്തം. സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനിലാണ് തീപ്പിടിത്തം ഉണ്ടായത്. ഹറമൈൻ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽത്തട്ടിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Read More
GCCSaudi ArabiaTop Stories

ധീരനായി ജീവിച്ചു : ധീരനായി വിട വാങ്ങി

വിട പറഞ്ഞ സൗദി രാജാവിന്റെ അംഗരക്ഷകനായിരുന്ന മേജർ അബ്ദുൽ അസീസ് അൽ ഫഗ്മിനെ സൗദി ജനത ഏറെ ആദരവോടെയാണ് ഓർക്കുന്നത്. മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ

Read More
GCCSaudi ArabiaTop Stories

സൗദി ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ; ഇൻഷൂറൻസടക്കം 440 റിയാൽ ഫീസ്

സൗദി അറേബ്യയുടെ ടൂറിസ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന സൗദി ടൂറിസ്റ്റ് വിസ പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 49 രാജ്യങ്ങളിലുള്ളവർക്കാണു ആദ്യ ഘട്ടത്തിൽ

Read More
GCCSaudi ArabiaTop Stories

വ്യവസായ സ്ഥാപനങ്ങൾക്ക്‌ ഒക്ടോബർ മുതൽ ലെവി ഒഴിവാക്കാൻ സൗദി മന്ത്രി സഭാ തീരുമാനം

സൗദിയിലെ വ്യവസായ മേഖലക്ക്‌ വലിയ ആശ്വാസമായിക്കൊണ്ട്‌ വ്യവസായ മേഖലയിൽ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക്‌ ലെവി ഒഴിവാക്കുന്ന നടപടി മന്ത്രി സഭ അംഗീകരിച്ചു. ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ ഭരണാധികാരി

Read More
GCCSaudi ArabiaTop Stories

ജിദ്ദയിൽ റോഡിലൂടെ സിംഹവുമായി നടന്നയാളെ അറസ്റ്റ് ചെയ്തു

ജിദ്ദയിലെ ഒരു പ്രധാന നിരത്തിലൂടെ സിംഹവുമായി നടന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരനാണ് സിംഹവുമായി നിരത്തിലിറങ്ങിയതിന് അറസ്റ്റിലായത്. പ്രധാന നിരത്തിൽ സിംഹവുമായി ഒരാൾ നടക്കുന്ന ദൃശ്യം

Read More
GCCSaudi ArabiaTop Stories

പുതിയ ജിദ്ദ എയർപോർട്ട്‌ രാജാവ്‌ ഉദ്ഘാടനം ചെയ്യും

പുതിയ ജിദ്ദ കിംഗ്‌ അബ്ദുൽ അസീസ്‌ ഇന്റർനാഷണൽ എയർപോർട്ട്‌ സൗദി ഭരണാധികാരി സൽമാൻ രാജാവ്‌ ചൊവ്വാഴ്ച (സെപ്തംബർ 24) ഉദ്ഘാടനം ചെയ്യും. ജനറൽ അതോറിറ്റി ഓഫ്‌ സിവിൽ

Read More
GCCKeralaTop Stories

എയർ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഏജൻസികൾ

കോഴിക്കോട്: ദുബായ് ഷാർജ മേഖലയിലേക്കുള്ള കയറ്റുമതി ഉത്പന്നങ്ങൾക്ക് സർചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എയർ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഏജൻസികൾ. കരിപ്പൂർ എയർ പോർട്ടിൽ നിന്ന് ദുബായ്, ഷാർജ മേഖലയിലേക്ക്

Read More
GCCSaudi ArabiaTop Stories

ജിദ്ദയിൽ കൊണ്ടോട്ടി സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ പള്ളിയില്‍ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയെ രക്തം വാര്‍ന്നു മരണപ്പെട്ട നിലയില്‍ കണ്ടെത്തി.ജിദ്ദയിലെ ശാറാ ഹിറയിലെ ഇബ്‌നു ഖയ്യൂം മസ്ജിദിനു സമീപമാണ് മലപ്പുറം

Read More
GCCTop Stories

പ്രവാസികൾക്ക് സന്തോഷ വാർത്ത ; ആധാർ ലഭിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല

ന്യൂഡൽഹി: പ്രവാസികൾക്ക്‌ ആധാർ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മൂന്ന്‌ മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന്‌ യൂണീക്ക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ അറിയിച്ചു. പ്രവാസികൾ ഇന്ത്യയിലെത്തി ആറുമാസം കാത്തിരിക്കാതെ തന്നെ ആധാർ

Read More
GCCTop Stories

കേരളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും.

കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിൽ വിമാനക്കമ്പനികളുടെ ഉറപ്പ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വൻ കുറവ് വന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ

Read More