കൊറോണയുടെ പുതിയ വക ഭേദങ്ങൾ വരുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസുകൾ കുത്തി വെക്കേണ്ടി വരുമെന്ന് സൗദി കൺസൾട്ടന്റ്
ജിദ്ദ: പുതിയ കൊറോണ വേരിയന്റുകൾ പ്രത്യക്ഷപ്പെടുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതും തുടരേണ്ടി വരുമെന്ന് സൗദിയിലെ പ്രമുഖ പകർച്ചാവ്യാധി വിഭാഗം കൺസൾട്ടന്റ് ഡോ: നാസർ തൗഫീഖ്. പുതിയ വേരിയന്റുകളെക്കുറിച്ചുള്ള
Read More