ഫ്രഷ് ചിക്കനും വേവിച്ച ചിക്കനും എത്ര ദിവസം വരെ കെടാകാതെ സൂക്ഷിക്കാം? സൗദി ഫുഡ്&ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു
ഫ്രഷ് ചിക്കനും വേവിച്ച ചിക്കനും മുഴുവനായും ഫ്രീസറിലും റെഫ്രിജറേറ്ററിലും എത്ര ദിവസം വരെ കേടാകാതെ സൂക്ഷിക്കാം എന്നതിനെ സംബന്ധിച്ച് സൗദി ഫുഡ്&ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
ഫ്രീസറിൽ ഫ്രഷ് ചിക്കൻ 12 മാസം വരെ സൂക്ഷിക്കാൻ സാധിക്കും.
അതേ സമയം റെഫ്രിജറേറ്ററിൽ ഫ്രഷ് ചിക്കൻ 1 ദിവസം മുതൽ 2 ദിവസം വരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ.
വേവിച്ച ഫുൾ ചിക്കൻ ഫ്രീസറിൽ 4 മാസം മുതൽ 6 മാസം വരെ സൂക്ഷിക്കാൻ സാധിക്കും.
അതേ സമയം വേവിച്ച ഫുൾ ചിക്കൻ റെഫ്രിജറേറ്ററിൽ 3 മുതൽ 4 ദിവസം വരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ എന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
