ഇരുവഴിഞ്ഞിപ്പുഴയിലേക്ക് കാർ മറിഞ്ഞു ഒരാൾ മരിച്ചു
കോഴിക്കോട്: മുക്കം തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ
Read More