പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾക്ക് തുടക്കമായി
വിദേശ രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവർക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി നോർക്ക റൂട്ട്സ് നടത്തുന്ന, ഇക്കൊല്ലത്തെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾക്ക് (PDOP)
Read More