ആരുമില്ലാത്തവർക്ക് തന്റെ ആദ്യ ശമ്പളത്തിൽ നിന്നും പിറന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് മലപ്പുറത്തെ യുവാവ്
തിരൂർ: ആരോരുമില്ലാത്ത മനുഷ്യർക്ക് ഭക്ഷണം വിളമ്പി നടത്തിയ മലപ്പുറത്തെ ഒരു യുവാവിന്റെ പിറന്നാളാഘോഷം സ്ഥലം എസ് ഐ വൈറലാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു തിരൂർ സ്വദേശി ആദിൽഷാ
Read More