ഉറങ്ങിക്കിടക്കവേ ദേഹത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ചു
പാലക്കാട്: മലമ്പുഴയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാലര വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. അകമലവാരം വലിയകാട് എൻ.രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തേക്ക്
Read More