വിട പറഞ്ഞത് സൗമ്യതയുടെ പ്രതീകം; തങ്ങൾക്ക് തിങ്കളാഴ്ച പാണക്കാടിന്റെ മണ്ണിൽ അന്ത്യവിശ്രമം
സൗമ്യതയുടെയും വിനയത്തിന്റെയും പ്രതീകമായിരുന്നു ഇന്ന് വിട പറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും അനുകൂലമായിട്ടും സൗകര്യങ്ങളുടെ നടുവിലായിട്ടും ജിവിതാസക്തികളോട് സാധ്യമാകും വിധം
Read More