കാത്തിരിപ്പിനു വിരാമം; വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ
ന്യുഡൽഹി: ഒടുവിൽ നിരവധി ദിനങ്ങളിലെ ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമം. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. എഐസിസി ആസ്ഥാനത്ത് ചേർന്ന വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ്
Read More