മലപ്പുറത്ത് ഓട്ടോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം; ദമ്പതികളും മകളും മരിച്ചു
മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്ദമ്പതികളും മകളും മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്.
Read More