കുവൈത്തിൽ മുട്ടയുടെ ലഭ്യതക്കുറവ് വീണ്ടും ചർച്ചയാകുന്നു
കുവൈത്തിലെ ആഭ്യന്തര മാർക്കറ്റിൽ മുട്ട ആവശ്യത്തിനു ലഭ്യമല്ലാത്തത് വീണ്ടും ചർച്ചകൾക്ക് വഴി വെക്കുന്നു. പബ്ളിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയഴ്സ് ഇതിനു ഉത്തരവാദികളല്ലെന്നാണു ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ
Read More