Wednesday, March 11, 2026

Kuwait

KuwaitTop Stories

വിദേശികൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഫീസ് ഓൺലൈൻ വഴി അടക്കാൻ ഉടൻ സംവിധാനം

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് ഫീസ് ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനം ഉടൻ നടപ്പിലാകുമെന്ന് സൂചന. കഴിഞ്ഞ മാസം 28 മുതൽ പരീക്ഷണാർത്ഥം

Read More
KuwaitTop Stories

കാറുകളിൽ നിന്ന് മോഷണം പതിവാക്കിയ കുവൈത്തി പൗരനെയും കാമുകിയെയും അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കാറുകളുടെ ഗ്ളാസുകൾ തകർത്ത് മോഷണം പതിവാക്കിയ കുവൈത്തി പൗരനെയും ഈജിപ്ഷ്യൻ കാമുകിയെയും ഹവലി പോലീസ് അറസ്റ്റ് ചെയ്തു. ആർമി കാംബുകളിലെ പാർക്കിംഗ് ഏരിയകളിലെ നിരവധി

Read More
KuwaitTop Stories

കുട്ടികളോട് മോശം പെരുമാറ്റം; 150 കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറി

കുട്ടികൾക്കെതിരെയുള്ള മോശം പെരുമാറ്റത്തിനു 150 കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഡയറക്ടർ ഡോ: മുന അൽ ഖവാരി അറിയിച്ചു.

Read More
KuwaitTop Stories

സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു വിലക്ക്

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് പബ്ളിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫൈസൽ അൽ നവാഫ് ഉത്തരവിറക്കി.

Read More
KuwaitTop Stories

കുവൈത്തിലുണ്ടായ മഴക്കെടുതികൾക്ക് 12 കംബനികൾ ഉത്തരവാദികൾ

കഴിഞ്ഞ നവംബറിൽ ശക്തമായ മഴയെ തുടർന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കമ്പനികൾ ഉത്തരവാദികളാണെന്ന് മഴക്കെടുതിയുണ്ടാവാൻ ഇടയാക്കിയ കാരണങ്ങൾ കണ്ടെത്താൻ നിയമിച്ച അന്വേഷണ

Read More
KuwaitTop Stories

കുവൈത്തികളുടെ താമസ പ്രദേശങ്ങളിൽ വിദേശികൾ താമസിക്കുന്നത് വീണ്ടും ചർച്ചയാകുന്നു

കുവൈത്തി താമസ പ്രദേശങ്ങളിലെ വിദേശ സാന്നിദ്ധ്യം നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങൾ മുനിസിപ്പൽ അഫയഴ്സ് മന്ത്രാലയം രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ ചർച്ച ചെയ്യും. കമ്മിറ്റിയുടെ മുന്നിലുള്ള നിർദ്ദേശത്തിൽ

Read More
KuwaitTop Stories

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് നീക്കി

കുവൈത്തിൽ എംബസി പ്രാധിനിത്യം ഇല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് അധികൃതർ നീക്കി. റിക്രൂട്ട്മെൻ്റ് ചെലവുകൾ കുറക്കാനും ആവശ്യത്തിനു ഗാർഹിക തൊഴിലാളികളെ

Read More
KuwaitTop Stories

കുവൈത്തിൽ വിവാഹം കഴിഞ്ഞ് 3 മിനുട്ടിനുള്ളിൽ വിവാഹ മോചനം

കുവൈത്തിൽ വിവാഹം കഴിഞ്ഞ് 3 മിനിട്ടായപ്പോഴേക്കും വരനും വധുവും വേർ പിരിഞ്ഞ വാർത്ത ശ്രദ്ധേയമാകുന്നു. വിവാഹം കഴിഞ്ഞയുടൻ വരൻ വധുവിനെ മന്ദബുദ്ധിയെന്ന് വിളിച്ചതാണു വിവാഹ മോചനത്തിൽ കലാശിച്ചത്.

Read More
KuwaitTop Stories

കുവൈത്ത് വിവിധ സർക്കാർ വകുപ്പുകൾ സ്വകാര്യവത്ക്കരിക്കും

കുവൈത്തിലെ വിവിധ സർക്കാർ വകുപ്പുകൾ സ്വകാര്യവത്ക്കരിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ടുകൾ. നേരത്തെ ടെലികമ്യൂണീക്കേഷൻ്റെ വിവിധ വകുപ്പുകളിൽ സ്വകാര്യവത്ക്കരണം നടപ്പാക്കിയിരുന്നു. പോസ്റ്റൽ മേഖല, ടി.വി-റേഡിയൊ (ന്യൂസ് ഒഴികെ), ടൂറിസം, കല

Read More
KuwaitTop Stories

വിസ ഏജൻ്റ് വഞ്ചിച്ചു; കുവൈത്തിൽ ഹൈദരാബാദി യുവതി കുരുക്കിലെന്ന് പരാതി

വിസ ഏജൻ്റിൻ്റെ ചതി മൂലം ഹൈദരാബാദ് സ്വദേശിയായ അമീന (32) കുവൈത്തിൽ പ്രയാസത്തിലായതായി ഭർത്താവ് പരാതിപ്പെട്ടു. ബ്യൂട്ടീഷൻ ജോലിക്കെന്ന് പറഞ്ഞാണു അമീനയെ കുവൈത്തിലേക്ക് ട്രാവൽ ഏജൻ്റ് റിക്രൂട്ട്

Read More