തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

വിദേശികൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഫീസ് ഓൺലൈൻ വഴി അടക്കാൻ ഉടൻ സംവിധാനം

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷൂറൻസ് ഫീസ് ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനം ഉടൻ നടപ്പിലാകുമെന്ന് സൂചന.

കഴിഞ്ഞ മാസം 28 മുതൽ പരീക്ഷണാർത്ഥം നടപ്പാക്കിയ ഓൺലൈൻ പേയ്മെൻ്റ് നടത്തുന്നതിനുള്ള പ്രക്രിയ നിരവധി കംബനികൾ പ്രയോജനപ്പെടുത്തിയിരുന്നു.

എല്ലാവർക്കും ഓൺലൈൻ വഴി ആരോഗ്യ ഇൻഷൂറൻസ് രെജിസ്റ്റ്രേഷനും പണമടക്കലും സാധിക്കുന്നതോടെ നീണ്ട വരി നിന്ന് പണമടക്കാൻ സമയം ചെലവഴിക്കുന്ന പതിവ് രീതികൾക്ക് മാറ്റമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്