Saturday, March 7, 2026

Middle East

Middle EastTop Stories

യുഎഇയിലേക്ക് പോവുകയായിരുന്ന കപ്പൽ ഏദൻ തീരത്ത് മറിഞ്ഞു; നൂറ് കണക്കിന് ആടുകൾ കടലിൽ വീണു: വീഡിയോ കാണാം

യുഎഇ യിലേക്ക് ആടുകളുമായി പോവുകയായിരുന്ന ഒരു കപ്പൽ ഏദൻ തീരത്തിന് സമീപം മറിഞ്ഞ് നൂറ് കണക്കിന് ആടുകൾ കടലിൽ വീണു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. കപ്പൽ

Read More
Middle EastSaudi ArabiaTop Stories

ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ ഇറാൻ സന്ദർശനം; സൗദി-ഇറാൻ ബന്ധങ്ങളിൽ ഒരു സുപ്രധാന വഴിത്തിരിവ്

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ ഇറാൻ സന്ദർശനത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരവും നിർണ്ണായകവുമായ ഒരു വഴിത്തിരിവായി ഇറാൻ വിശേഷിപ്പിച്ചു. സൗദി-ഇറാൻ

Read More
Middle EastTop Stories

ഗാസയിൽ ഇസ്രായേൽ സൈനിക വാഹനത്തെ തങ്ങളുടെ ഒളിപ്പോരാളികൾ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ ഹമാസ് പുറത്തുവിട്ടു

ഗാസയിൽ തങ്ങളുടെ ഒളിപ്പോരാളികൾ ഇസ്രായേൽ സൈനിക വാഹനത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ഇസ്രായേൽ വാഹനങ്ങൾ കടന്നു പോകുന്ന വഴിയിൽ കുറ്റിച്ചെടികൾക്കിടയിൽ പതിയിരുന്ന ഹമാസ്

Read More
Middle EastTop Stories

ഒരു കുടുംബത്തിലെ പത്ത് പേരെയടക്കം 50 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി; യെമനിലെ അമേരിക്കൻ ആക്രമണത്തിൽ മരണ സംഖ്യ 74 ആയി

ഫലസ്തീൻ വീടുകളെയും ജനക്കൂട്ടത്തെയും ലക്ഷ്യമിട്ട് ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിലും പീരങ്കി ഷെല്ലാക്രമണങ്ങളിലും 50 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ പത്ത്

Read More
Middle EastTop Stories

ഷുജൈയ്യ കൂട്ടക്കൊലയിൽ മരിച്ചവരുടെ എണ്ണം 35 ആയി

ഗാസയിലെ ഷുജയ്യയിൽ ജനവാസകേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 35 ആയി. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്, മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 80

Read More
Middle EastTop StoriesWorld

ട്രംപ് പുറത്തുവിട്ട വീഡിയോ വിവാദത്തിൽ; യെമനിൽ ഹൂത്തികളെന്ന് കരുതി ബോംബിട്ട് കൊന്നത് ഗ്രാമീണരെയോ?

യെമനിലെ ഒരു ഗ്രാമീണ മേഖലയിൽ അമേരിക്കൻ പോർ വിമാനം നടത്തിയ ഒരു ആക്രമണം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്ത് വിട്ടതോടെയാണ്

Read More
Middle EastTop Stories

ഹൂത്തികൾ അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ച് വീഴ്ത്തി

യെമനിലെ ഹൂത്തി സേന അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ മാരിബ് നഗരത്തിന് മുകളിൽ വെച്ച് വെടിവച്ച് തകർത്തതായി റിപ്പോർട്ട്. ഏകദേശം 30 മില്യൺ ഡോളർ വിലമതിക്കുന്ന ഈ

Read More
Middle EastTop Stories

ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു

ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 400-ലധികം പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. പരിമിതമായ ഇന്ധനവും സാധനങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗാസയിലെ ആരോഗ്യ കേന്ദ്രങ്ങൾ,

Read More
Middle EastTop Stories

യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒമാൻ; സംഘർഷം അവസാനിപ്പിക്കണമെന്ന് യു എൻ

അയൽ രാജ്യമായ യെമനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യെമൻ തലസ്ഥാനമായ സനായിലും ഹൂത്തികളുടെ ശക്തികേന്ദ്രമായ സദയിലും ശനിയാഴ്ച

Read More
Middle EastTop StoriesWorld

അമേരിക്കയും ഹമാസും തമ്മിൽ രഹസ്യ ചർച്ച; വാർത്ത സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ഗാസയിൽ ബന്ദികളാക്കിയവരെ സംബന്ധിച്ച് അമേരിക്ക ഹമാസുമായി നേരിട്ട് രഹസ്യ ചർച്ച നടത്തിവരികയാണെന്ന വാർത്ത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഹമാസുമായി നേരിട്ട് ഇടപെടുന്നത് വാഷിംഗ്ടൺ ഇതുവരെ ഒഴിവാക്കിയിരുന്നു, അമേരിക്കയുടെ

Read More