പറന്നുയരാൻ തുടങ്ങുന്ന വിമാനത്തിനരികെ ഇസ്രായേലിന്റെ ബോംബാക്രമണം; വീഡിയോ കാണാം
ലെബനനിൽ പറന്നുയരാൻ തയ്യാറെടുക്കുന്ന വിമാനത്തിന് അരികെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്ന വീഡിയോ മാധ്യമങ്ങൾ പുറത്തുവിട്ടു. ബെയ്‌റൂത്തിലെ റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുന്ന വിമാനത്തിന്
Read More